ടാക്സ് ഡ്രൈവുമായി നികുതി വെട്ടിപ്പിനെതിരെ പോരാട്ടം; നികുതി ഘടനയും പുനഃക്രമീകരിക്കുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ടാക്സ് ഡ്രൈവുമായി സർക്കാർ. സംസ്ഥാനത്ത് ടാക്സ് ഡ്രൈവ് നടത്തും. ജനങ്ങളുടെ മേൽ നികുതിഭാരം വർദ്ധിപ്പിക്കാതെയും ജി എസ് ടി സംവിധാനം പുനസംഘടിപ്പിച്ചുo നികുതി വരുമാനം വർദ്ധിപ്പിക്കും.
Read More