ശബരിമല സ്വർണക്കൊള്ളക്കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തും ഭരണസമിതി അംഗങ്ങളും പ്രതിപ്പട്ടികയിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരടക്കമുള്ള അന്നത്തെ ഭരണസമിതിയെ പ്രത്യേക അന്വേഷണ സംഘം
Read More