PrivateBuses

Kerala

സർവീസ് നിർത്താൻ വയ്യാ; നിബന്ധനകളുമായി സർക്കാരിന് മുന്നിൽ സ്വകാര്യ ബസ് ഉടമകൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ൾ രം​ഗ​ത്ത്. സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ൽ​കി​യ​തോ​ടെ ത​ങ്ങ​ളു​ടെ ക​ള​ക്ഷ​നി​ൽ വ​ൻ ഇ​ടി​വ് സം​ഭ​വി​ച്ചു.

Read More