നേപ്പാൾ പ്രളയം: തെരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം ഊർജിതം
കാഠ്മണ്ഡു: നേപ്പാളിൽ സർവനാശം വിതച്ച മഹാപ്രളയം നടന്ന് 11 ദിവസത്തിനുശേഷവും കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മൃതദേഹങ്ങൾ അഴുകിയതും അപൂർണവുമായ അവസ്ഥയിലായതിനാൽ അവ തിരിച്ചറിയുന്നത് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
Read More