‘നഴ്സുമാർക്ക് മിനിമം വേതന നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’: മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂർ അമല, ജൂബിലി
Read More