നവകേരള യാത്രയിലെ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം; അന്വേഷണം ആരംഭിച്ച് എസ്‌ഐടി
ആലപ്പുഴ: നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ നടത്തിയ അക്രമത്തില്‍ അന്വേഷണം ആരംഭിച്ച് എസ്‌ഐടി. മുന്‍ അന്വേഷണത്തിന്റെ ഫയലുകള്‍ കൈമാറാന്‍ നോട്ടീസ് നല്‍കി. ഗണ്‍മാന്‍മാരേയും മുന്‍ അന്വേഷണ
Read More