‘ഇന്ത്യയിൽ വന്ന് കാണൂ, ശേഷം സംസാരിക്കൂ’; ട്രംപിന്റെ ‘നരകക്കുഴികൾ’ പരാമർശത്തിൽ ഇറാന്റെ കടുത്ത വിമർശനം
മുംബൈ∙ ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ. ട്രംപിന് ഒരു സാംസ്‌കാരിക
Read More