സിൽവർ സ്റ്റോമിൽ കേബിൾ കാറുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവ്വഹിക്കും
അതിരപ്പിള്ളി: പ്രകൃതിരമണീയമായ അതിരപ്പിള്ളിയിലെ പശ്ചിമഘട്ട വനമേഖലയുടെ മാസ്മരികത അറിയാൻ സിൽവർ സ്റ്റോമിൽ ആകാശ യാത്ര ഒരുക്കിയിരിക്കുന്നതായി മാനേജിംഗ് ഡയറക്ടർ എ.ഐ.ഷാലിമാർ പറഞ്ഞു. അതിശയിപ്പിക്കുന്ന ആകാശ കാഴ്ചകൾക്കായി അത്യകർഷകമായ
Read More