ഹോർമുസിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര തിരിക്കാൻ 34 കപ്പലുകൾ കാത്തിരിക്കുന്നു; ‘ദിഷ’ 62,370 ടൺ എൽഎൻജിയുമായി പുറപ്പെട്ടു
ടെഹ്റാൻ: ഹോർമുസിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെടാൻ കാത്ത് 34 കപ്പലുകൾ. ഇന്ധനവും രാസവളവും ഉൾക്കൊള്ളുന്നതാണ് കപ്പലുകൾ. മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ജാഗ്രത തുടരുന്നു.
Read More