HolyMass

World

മാഡ്രിഡിൽ മാർപാപ്പയുടെ വിശുദ്ധ കുർബാന; പങ്കെടുത്തത് 12 ലക്ഷം വിശ്വാസികൾ

മാ​​​​​​ഡ്രി​​​​​​ഡ്: സ്പെ​​​​​​യി​​​​​​നി​​​​​​ൽ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം തു​​​​​​ട​​​​​​രു​​​​​​ന്ന ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ മാ​​​​​​ഡ്രി​​​​​​ഡ് ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലെ സി​​​​​ബേ​​​​​ലെ​​​​​സ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ അ​​​​​​ർ​​​​​​പ്പി​​​​​​ച്ച വി​​​​​​ശു​​​​​​ദ്ധ കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​യി​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത​​​​​​ത് 12 ല​​​​​​ക്ഷം വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ.

Read More