അർജന്റീന, ഫ്രാൻസ്, നോർവെ, പോർച്ചുഗൽ ടീമുകൾ കളത്തിലിറങ്ങും
കൻസാസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും കളത്തിലേക്ക്. ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന, ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 6.30നു കളത്തില്‍ ഇറങ്ങും.
Read More