വീണ വിജയന്റെ ബാങ്ക് ലോക്കർ ഇഡി പരിശോധിച്ചു; തിരുവനന്തപുരത്തെ HDFC ശാഖയിൽ പരിശോധന
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ വീണ വിജയന്റെ ലോക്കർ പരിശോധിക്കുന്നു. തിരുവനന്തപുരത്തെ HDFC ബാങ്കിലാണ് പരിശോധന.
Read More