CivilSupplies

Kerala

ഓ​ണ​വി​പ​ണി​യി​ൽ ആ​ശ​ങ്ക വേ​ണ്ട; സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കും: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

കൊ​ച്ചി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ എ​ത്തി​ക്കു​ന്ന​തി​നു​മാ​യി സ​പ്ലൈ​കോ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്. റേ​ഷ​ൻ

Read More