ബ്രസീൽ ലെജൻഡ്സ്- ഇന്ത്യൻ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരം സെപ്റ്റംബർ 20-ന്
ഫോട്ടോ ക്യാപ്ഷൻ : ബ്രസീൽ ലജൻഡ്സ് – ഇന്ത്യൻ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തിൻ്റെ ടിക്കറ്റ് ലോഞ്ചിങ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ നിർവഹിക്കുന്നു. കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്റഫ്, ഹൈബി ഈഡൻ എം.പി, ഗാമൻ വേൾഡ് സ്പോർട്സ് സി.ഇ.ഒ എ രാജേഷ്, ടി.ജെ വിനോദ് എംഎൽഎ എന്നിവർ സമീപം.
Read More