ഷൂട്ടൗട്ടിൽ ആർസനലിനെ മറികടന്ന് പിഎസ്ജിക്ക് തുടർച്ചയായ രണ്ടാം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം
ബുഡാപെസ്റ്റ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തി പാരീസ് സെയ്ന്റ് ജര്‍മ്മന്‍. അധിക സമയത്തേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ആര്‍സനലിനെ 4-3ന് തകര്‍ത്താണ് പിഎസ്ജിയുടെ കിരീടനേട്ടം.
Read More