Business

പ്രിയ പ്രകാശ് വാര്യർ ‘കുട്ടികൂറ’ ബ്രാൻഡ് അംബാസിഡർ

കൊച്ചി: കേരളത്തിന്റെ പ്രിയപ്പെട്ട പേഴ്‌സണൽ കെയർ ബ്രാൻഡുകളിലൊന്നായ കുട്ടികൂറ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രിയ പ്രകാശ് വാര്യറെ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കുട്ടികൂറയുടെ രജത ജൂബിലിയും

Read More
Kerala

മഴക്കെടുതി ദുരിതാശ്വാസം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ₹8 ലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ₹12 ലക്ഷം

തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം

Read More
Kerala

ശബരിമല മിൽമ നെയ് ക്രമക്കേട്; അന്വേഷണത്തിന് പ്രത്യേക സംഘം, എസ്.പി. എം. ജെ. സോജൻ നേതൃത്വം വഹിക്കും

ശബരിമല മില്‍മ നെയ് തട്ടിപ്പില്‍ എസ്പി എം ജെ സോജന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനാകും. ഡിവൈഎസ്പി സി എസ് ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിജിലന്‍സ് മേധാവി

Read More
National

മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ൽ സ​ഹ​ക​രി​ക്കി​ല്ല; കി​ര​ൺ റി​ജി​ജു​വി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന ത​ള്ളി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ സ​ഭാ സ്തം​ഭ​നം തു​ട​രു​ന്ന​തി​നി​ടെ, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ലും വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​ലും പ്ര​തി​പ​ക്ഷ സ​ഹ​ക​ര​ണം തേ​ടി​യെ​ത്തി​യ കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന്‍റെ

Read More
World

പശ്ചിമേഷ്യൻ സംഘർഷം; സ്ഥിതിഗതികൾ വഷളാക്കരുതെന്ന് ട്രംപിനോട് സൗദി രാജകുമാരൻ

റി​​​യാ​​​ദ്: ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് സൗ​​​ദി ഭ​​​ര​​​ണ​​​നി​​​യ​​​ന്താ​​​വ് മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ രാ​​​ജ​​​കു​​​മാ​​​ര​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ച്ചെ​​​ന്ന് ട്രം​​​പ് അ​​​റി​​​യി​​​ച്ച

Read More
World

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു; മെഡൽ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം

ല​ണ്ട​ൻ: ഗ്ലാ​സ്ഗോ​യി​ൽ ന​ട​ന്ന 2026ലെ ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ന് കൊ​ടി​യി​റ​ങ്ങി. ഞാ​യ​റാ​ഴ്ച സ​മാ​പി​ച്ച ഗെ​യിം​സി​ൽ 39 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ നാ​ലാ​മ​തെ​ത്തി. 13 സ്വ​ർ​ണ​വും 17 വെ​ള്ളി​യും

Read More
Kerala

മഴ ശക്തം; മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതോടെ വീടുകളിലേക്ക് വീണ്ടും വെള്ളം കയറി

കൊച്ചി: മൂവാറ്റുപുഴയിലെ വീടുകളില്‍ വീണ്ടും വെള്ളം കയറി. കൊച്ചങ്ങാടി, ഇല്യാഹിയ നഗര്‍ എന്നിവിടങ്ങളില്‍ വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കിയതിന് പിന്നാലെയാണ് വീണ്ടും വെള്ളം കയറിയിരിക്കുന്നത്. പ്രദേശത്തെ ഒമ്പത്

Read More
Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഏഴ് പ്രതികൾക്ക് ജാമ്യം

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസിതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങവേ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ ഏഴ് പ്രതികള്‍ക്ക് ജാമ്യം. ഹൈക്കോടതി ഇന്ന് പരിഗണിച്ച

Read More
Kerala

സംസ്ഥാനത്ത് മഴക്കെടുതി ശക്തം; ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓണ്‍ലൈനായാണ്

Read More
Kerala

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട, കണ്ണൂർ ജി​ല്ല​കളിലെ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും തി​ങ്ക​ളാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് മ​ഴ

Read More