World

World

മാഡ്രിഡിൽ മാർപാപ്പയുടെ വിശുദ്ധ കുർബാന; പങ്കെടുത്തത് 12 ലക്ഷം വിശ്വാസികൾ

മാ​​​​​​ഡ്രി​​​​​​ഡ്: സ്പെ​​​​​​യി​​​​​​നി​​​​​​ൽ സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​നം തു​​​​​​ട​​​​​​രു​​​​​​ന്ന ലെ​​​​​​യോ പ​​​​​​തി​​​​​​നാ​​​​​​ലാ​​​​​​മ​​​​​​ൻ മാ​​​​​​ർ​​​​​​പാ​​​​​​പ്പ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ മാ​​​​​​ഡ്രി​​​​​​ഡ് ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലെ സി​​​​​ബേ​​​​​ലെ​​​​​സ് ച​​​​​ത്വ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ന​​​​​ലെ അ​​​​​​ർ​​​​​​പ്പി​​​​​​ച്ച വി​​​​​​ശു​​​​​​ദ്ധ കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​യി​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത​​​​​​ത് 12 ല​​​​​​ക്ഷം വി​​​​​​ശ്വാ​​​​​​സി​​​​​​ക​​​​​​ൾ.

Read More
World

ഗൾഫ് ആക്രമണങ്ങളുടെ നഷ്ടപരിഹാരം; ഇറാന്റെ വിദേശ ആസ്തികൾ ഉപയോഗിക്കാൻ യുഎസ് നീക്കം

യു.എസ്‌ : ള്‍ഫ് മേഖലയില്‍ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ കടുത്ത സാമ്പത്തിക നടപടികളുമായി അമേരിക്ക. കുവൈറ്റിലും ബഹ്‌റൈനിലും ഇറാന്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍

Read More
World

റഷ്യൻ ബന്ധം ചൂണ്ടിക്കാട്ടി മോദിക്കെതിരെ അമേരിക്ക സമ്മർദം ചെലുത്തുന്നു; ഈ നീക്കം വിജയിക്കില്ലെന്ന് പുടിൻ

റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അമേരിക്കന്‍ ശ്രമം വിലപ്പോകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നത് അന്താരാഷ്ട്ര

Read More
World

‘ഞാൻ മോദിയുടെ വലിയ ആരാധകൻ; ഇന്ത്യയ്ക്ക് എന്നെ 100% വിശ്വസിക്കാം’; ട്രംപ്

 യുഎസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നരേന്ദ്രമോദിയുടെ വലിയ ആരാധകനാണ് താനെന്ന് ട്രംപ്. ഇന്ത്യയ്ക്ക് തന്നെ വിശ്വസിക്കാമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷവുമായി

Read More
World

എബോള വൈറസ് വ്യാപനം അതിവേഗത്തിൽ; ആശങ്ക അറിയിച്ച് ലോകാരോഗ്യ സംഘടന

ജനീവ: എബോള വൈറസ് വ്യാപനം അതിവേ​ഗത്തിലെന്ന് ലോകാരോഗ്യ സംഘടന. ഡിആർ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേർ മരിച്ചു. എബോള കേസുകൾ കണ്ടെത്തുന്നതിൽ കാലതാമസം നേരിട്ടത് വൈറസ്

Read More
World

അമേരിക്കയുമായി ഉഭയകക്ഷി ചർച്ച; വിസ നിയന്ത്രണങ്ങളും തീരുവ പ്രശ്നങ്ങളും മാർക്കോ റൂബിയോയോട് ഉന്നയിച്ച് എസ് ജയശങ്കർ

ഡൽഹി: ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിസ ചട്ടങ്ങളിലെ മാറ്റം ഇന്ത്യയെ ലക്ഷ്യമിട്ടല്ലെന്നും നടപടി

Read More
World

‘ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

യു.എസ്.: ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതടക്കമുള്ള കാര്യങ്ങൾ ധാരണാപത്രത്തിലുണ്ട്. കരാറിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുകയാണെന്നും താമസിയാതെ പ്രഖ്യാപിക്കുമെന്നും ട്രംപ്

Read More
World

വെടിനിർത്തലിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണം ഉണ്ടാകും; അമേരിക്ക പൂർണസജ്ജം, ഡോണൾഡ് ട്രംപ്

യുണൈറ്റഡ് സ്റ്റേറ്റ്സ്: ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക പൂർണസജ്ജമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയത് ഒരു മണിക്കൂർ മുമ്പു മാത്രമെന്നും, വെടിനിർത്തൽ

Read More
World

ലോകം ഉറ്റുനോക്കുന്ന ട്രംപ്-ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന് ബീജിങ്ങിൽ

ചൈന: ലോകം ഉറ്റുനോക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ഇനി മണികൂറൂകൾ മാത്രം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്- ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ചർച്ച ബീജിങ്ങിൽ ഇന്ന് രാവിലെയോടെ

Read More
World

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; ബ്രിക്സ് യോഗത്തിൽ പങ്കെടുത്തേക്കും

ടെഹ്‌റാൻ: ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഗ്ചി ഇന്ത്യയിലേക്ക്. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്തേക്കും. ഈ മാസം 14 മുതൽ 15 വരെ ന്യൂഡൽഹിയിൽ

Read More