എറണാകുളത്തെ രണ്ട് ടൂറിസം പദ്ധതികള്‍ക്കായി 3.49 കോടി രൂപയുടെ ഭരണാനുമതി
കൊച്ചി: എറണാകുളം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകി ആലങ്ങാട് തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ടിനും ആലുവ പാലം സൗന്ദര്യവല്‍ക്കരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 3,49,42,033 രൂപ അനുവദിച്ചു. കളമശ്ശേരി നിയോജക
Read More