പുനർജനി കേസിൽ വി.ഡി. സതീശന്റെ പങ്ക് തെളിയിക്കാനായില്ല; കേസ് അവസാനിപ്പിച്ചതായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് എതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ച് സര്‍ക്കാര്‍. വി ഡി സതീശനു പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിനു കഴിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
Read More