ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രതിസന്ധിയില്‍; നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് പോകാനാകില്ലെന്ന് ക്ലബ്ബുകളുടെ സംയുക്ത മുന്നറിയിപ്പ്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അടച്ചുപൂട്ടലിലേക്കെന്ന് സൂചന. ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ ആകില്ലെന്ന് ക്ലബ്ബുകളുടെ സംയുക്ത പ്രസ്താവന. ലീഗിന് വ്യക്തമായ ഘടനയില്ലെന്നും AIFFന് മുന്നില്‍ പുതിയ നിര്‍ദേശങ്ങള്‍
Read More