Gadkari

National

സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡായി: ‘പ്രധാൻ പോയി, അടുത്തത് ഗഡ്കരി?’

ഡൽഹി: സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി. ഇജെപി എന്നാല്‍ ഇ-ട്വന്റി ജനതാപാര്‍ട്ടി. എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരെയാണ് കൂട്ടായ്മ. ഇ20 ക്ക് എതിരായ ഇ20 ജനത

Read More