മെസിയുടെ ചരിത്ര നേട്ടം; ലോകകപ്പിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ ഗോളടിച്ച ആദ്യ താരം
ആർലിംഗ്ടൺ: ലോകകപ്പിലെ ആറാം ഗോളുമായി മെസി, അർജന്റീനയ്ക്ക് ജയം. ജോർദാനെ 3-1 ന് തോൽപ്പിച്ചു. ഫിഫ ലോകകപ്പില്‍ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തിലാണ് ജോര്‍ദാനെ അര്‍ജന്റീന തോല്‍പ്പിച്ചത്.
Read More