ബെവ്കോ ജീവനക്കാർക്ക് ഇത്തവണയും വർണാഭമായ ഓണം; ബോണസ് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ
തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഇത്തവണയും ഒരു ലക്ഷത്തിന് മുകളിൽ ബോണസ്. ജീവനക്കാർക്ക് പ്രഖ്യാപിച്ച പരമാവധി ബോണസ് തുക 1,05,000 രൂപയാണ്. മുൻ വർഷത്തേക്കാൾ 2,500 രൂപയാണ്
Read More