Kerala

Kerala

Kerala

കാപ്പാ കേസിൽ ബിജെപി കൗൺസിലർ അറസ്റ്റിൽ; പൊലീസിനെ അനുയായികൾ വളഞ്ഞതോടെ ആകാശത്തേക്ക് വെടിയുതിർത്തു SHO

തിരുവനന്തപുരം: കാപ്പാ കേസിൽ ബിജെപി കൗൺസിലർ പിടിയിൽ. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് പിടിയിലായത്. വട്ടിയൂർക്കാവ് പൊലീസ് നാടകീയമായാണ് പ്രതിയെ പിടികൂടിയത്. അനുയായികൾ പോലീസിനെ വളഞ്ഞതോടെ

Read More
Kerala

ബന്ധു നിയമന വിവാദം; സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റ‌ാ​ഫാ​യി നി​യ​മി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ബെ​ന്നി തോ​മ​സ് രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് ബെ​ന്നി തോ​മ​സ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു കൈ​മാ​റി.

Read More
Kerala

വയനാട് ദുരന്തനിവാരണ ഫണ്ട് എൽഡിഎഫ് സർക്കാർ വകമാറ്റി; സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് ലാപ്‌ടോപ്പുകളും ഫോട്ടോസ്റ്റാറ്റ് മെഷീനും വാങ്ങി

തിരുവനന്തപുരം: വയനാട് ദുരന്തനിവാരണ ഫണ്ട് വകമാറ്റി. ഫണ്ട് ഉപയോഗിച്ച് സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് ആറ് ലാപ്‌ടോപ്പുകളും ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനും വാങ്ങി. മുന്‍കരുതല്‍ ശേഷി വികസന ഫണ്ടില്‍ നിന്നാണ്

Read More
Kerala

അതുല്യ പ്രതിഭയ്ക്കു വിട; സഹോദര തുല്യനായ സുഹൃത്തിനെ നഷ്ടമായെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പറവൂർ: മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നൽകാൻ സാംസ്‌കാരിക കേരളം. പൊതുദർശനം നടക്കുന്ന പറവൂർ ടൗൺഹാളിൽ മുഖ്യമന്ത്രി വിഡി സതീശനെത്തി അന്തിമോപചാരം അർപ്പിച്ചു. സഹോദര തുല്യനെയാണ്

Read More
Kerala

എക്‌സാലോജിക്-സിഎംആര്‍എല്‍ കേസ്; SFIO കസ്റ്റഡിയിലുള്ള രേഖകള്‍ക്കായി ഇഡി കോടതിയില്‍

എറണാകുളം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക ഇടപെടലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എസ്എഫ്‌ഐഒ കസ്റ്റഡിയിലെടുത്ത രേഖകള്‍ക്കായി ഇഡി കോടതിയെ സമീപിച്ചു. വീണയും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാര്‍ ഉള്‍പ്പെടെ

Read More
Kerala

ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസ്; മർദന ദൃശ്യങ്ങൾ ഉണ്ടായിട്ടും ഇല്ലെന്ന് റിപ്പോർട്ടിൽ, എഡിജിപി ഓഫീസിൽ തെളിവ് മറച്ചുവെച്ചെന്ന ആരോപണം

ആലപ്പുഴ: ഗണ്‍മാന്‍മാര്‍ മര്‍ദിച്ച കേസില്‍ എഡിജിപി ഓഫീസില്‍ നടന്നത് വന്‍ അട്ടിമറി. ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മാറ്റുകയും കേസ് നിലനില്‍ക്കില്ലെന്ന വിധത്തില്‍ ഇത് റഫര്‍ റിപ്പോര്‍ട്ടാക്കുകയും

Read More
KeralaNational

ഗാര്‍ഹിക സിലിണ്ടറിന് വീണ്ടും വിലക്കയറ്റം; ഉപഭോക്താക്കള്‍ക്ക് അധികഭാരം

എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 29 രൂപയാണ് വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടുന്നത്. പെട്രോളിന്റേയും

Read More
Kerala

സലിം കുമാറിന് വിട; പൊതുദര്‍ശനം ഉച്ചവരെ, സംസ്‌കാരം വൈകീട്ട് പറവൂരില്‍

കൊച്ചി: മലയാള സിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ്

Read More
Kerala

നടൻ സലിം കുമാർ അന്തരിച്ചു; മലയാള സിനിമയ്ക്ക് തീരാനഷ്ടം

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അവശതകളെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

Read More
Kerala

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കണ്ടെത്തി കലൂര്‍ പിഎംഎല്‍എ കോടതി

കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎമ്മിനും നേതാക്കള്‍ക്കും തിരിച്ചടി. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് കലൂര്‍ പിഎംഎല്‍എ കോടതി. സിപിഐഎം നേതാക്കളായ കെ രാധാകൃഷ്ണന്‍,

Read More