കൊച്ചി കീഹോൾ ക്ലിനിക്കിൽ അത്യാധുനിക ജെനറ്റിക് ടെസ്റ്റിംഗ് സേവനങ്ങൾ ആരംഭിച്ചു
കൊച്ചി: ഇടപ്പള്ളി കീഹോൾ ക്ലിനിക്കിന്റെ ഭാഗമായുള്ള ഡി.പി ഡയഗ്നോസ്റ്റിക്സിൽ അത്യാധുനിക ഡിഎൻഎ ടെസ്റ്റിങ് സേവനങ്ങൾ ആരംഭിച്ചു. രോഗങ്ങൾ പ്രകടമാകുന്നതിന് മുൻപ് തന്നെ അവയുടെ സാധ്യതകൾ കണ്ടെത്താനും മുൻകരുതലുകൾ
Read More