ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനകം ഉത്തര്‍പ്രദേശ് എക്സ്പ്രസ്വേയിൽ വിള്ളൽ; നിർമാണത്തെച്ചൊല്ലി വിമർശനം
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനുള്ളില്‍ ഹൈവേ തകര്‍ന്നു. ലക്നോ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്സ്പ്രസ്വേയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്നാണ്
Read More