രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പൊതു പരീക്ഷാ ഭേദഗതി ബിൽ നിയമമായി
ന്യൂ ഡെൽഹി: പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി. ബിൽ ഇതോടെ നിയമമായി. ലോക്സഭയിലും രാജ്യസഭയിലും ശബ്ദ വോട്ടോടെയായിരുന്നു ബില്ല് പാസായിരുന്നത്. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണങ്ങൾ
Read More