PathanamthittaFlood

Kerala

പത്തനംതിട്ടയിൽ ഇന്ന് രാത്രി മിന്നൽപ്രളയ ഭീഷണി; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കും. ജാഗ്രത പാലിക്കണമെന്നും

Read More