മഴ ശക്തം; മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതോടെ വീടുകളിലേക്ക് വീണ്ടും വെള്ളം കയറി
കൊച്ചി: മൂവാറ്റുപുഴയിലെ വീടുകളില്‍ വീണ്ടും വെള്ളം കയറി. കൊച്ചങ്ങാടി, ഇല്യാഹിയ നഗര്‍ എന്നിവിടങ്ങളില്‍ വെള്ളം ഇറങ്ങിയ ശേഷം വൃത്തിയാക്കിയതിന് പിന്നാലെയാണ് വീണ്ടും വെള്ളം കയറിയിരിക്കുന്നത്. പ്രദേശത്തെ ഒമ്പത്
Read More