കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ് തുടരുന്നു; മുഹമ്മദൻ എസ്.സിയെ വീഴ്ത്തി തുടർച്ചയായ അഞ്ചാം മത്സരത്തിലും തോൽവിയില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഐഎസ്എല്ലിൽ തകർപ്പൻ ഫോം തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി കൊച്ചിയിൽ മുഹമ്മദൻ എസ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിലായ ശേഷം ശക്തമായി
Read More