GoldMedal

Sports

കോമൺവെൽത്ത് ഗെയിംസ്: പാരാ ഷോട്ട്പുട്ടിൽ ഷർമിള ധൻകർക്ക് സ്വർണം; ഇന്ത്യയുടെ മെഡൽവേട്ട തുടരുന്നു

2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു. പാരാ ഷോട്ട്പുട്ടില്‍ ഷര്‍മിള ധന്‍കറിന് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സര്‍വേഷ് കുഷാരെ വെള്ളി മെഡല്‍ സ്വന്തമാക്കി.

Read More