CMKerala

Business

സില്‍വര്‍ സ്റ്റോം പാര്‍ക്കില്‍ സ്‌കൈ സ്റ്റോം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

അതിരപ്പിള്ളി: വിനോദ സഞ്ചാരികള്‍ കേരളത്തില്‍ എത്തുകയും ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും ഇവിടെ തങ്ങുകയും വേണമെന്നും എങ്കില്‍ മാത്രമേ ടൂറിസം മേഖലയില്‍ ഉയര്‍ച്ചയുണ്ടാകുകയുള്ളുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. അതിരപ്പിള്ളിയിലെ

Read More
Kerala

നിർമാണ സാമഗ്രികളുടെ നിയന്ത്രണത്തിൽ കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കും; വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം, കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട്. മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍

Read More
Kerala

‘റബർ വില 300 രൂപയാക്കും; കർഷകർക്കൊപ്പം നിൽക്കുന്ന സർക്കാരാണ് UDF’: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 300 രൂപ ആകുന്നതിൽ ഒരു സംശയവും വേണ്ട. 200 -250 ആക്കിയെങ്കിൽ

Read More
Kerala

മഴക്കെടുതി ദുരിതാശ്വാസം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ₹8 ലക്ഷം, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ₹12 ലക്ഷം

തിരുവനന്തപുരം: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ കുടുംബാഗങ്ങൾക്ക് എട്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും പതിനായിരം രൂപ വീതം

Read More
Kerala

കനത്ത മഴ ഭീഷണി; ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി, മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ കെടുതിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായി സാഹചര്യം വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ നിർദ്ദേശം നൽകി.

Read More
Kerala

പുനർജനി കേസിൽ വി.ഡി. സതീശന്റെ പങ്ക് തെളിയിക്കാനായില്ല; കേസ് അവസാനിപ്പിച്ചതായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് എതിരായ പുനര്‍ജനി കേസ് അവസാനിപ്പിച്ച് സര്‍ക്കാര്‍. വി ഡി സതീശനു പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിനു കഴിഞ്ഞില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Read More
Kerala

പുതുയുഗ കേരളം ലക്ഷ്യമാക്കി വി.ഡി സർക്കാർ; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബജറ്റ്

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. പു​തു​യു​ഗ കേ​ര​ളം ല​ക്ഷ്യ​മി​ട്ടു​ള്ള ബ​ജ​റ്റാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹം ബ​ജ​റ്റ് പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക

Read More
Kerala

കിഫ്ബിക്കെതിരെ കടുത്ത വിമർശനവുമായി ധവളപത്രം; രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പദ്ധതികളെന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് രൂക്ഷ വിമർശനം. കിഫ്ബിയുടെ അടിസ്ഥാന ആശയം ദുർബലമായെന്നും, പദ്ധതികൾക്ക് രാഷ്ട്രീയ മുൻഗണന നൽകിയെന്നും വിമർശനമുണ്ട്. കിഫ്ബി

Read More
Kerala

സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത; ധവളപത്രം കഴിഞ്ഞ പത്ത് വർഷത്തെ ധനകാര്യ വീഴ്ചകളുടെ രേഖയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ധവള പത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 6000 കോടി രൂപ ട്രഷറിയിൽ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള

Read More
Kerala

കടബാധ്യത 5.07 ലക്ഷം കോടി രൂപ; സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി ധവളപത്രവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍. 5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത. വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവക്കായാണ്

Read More