BusinessTrending News

9ാം വാർഷികം ആഘോഷിച്ച് മിന്ത്ര

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഫാഷൻ, ലൈഫ്‌സ്റ്റൈൽ പ്ലാറ്റ്ഫോമായ മിന്ത്ര 19ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മിന്ത്ര ബർത്ത്‌ഡേ ബ്ലാസ്റ്റ്’ (എംബിബി) പ്രഖ്യാപിച്ചു. ഫെബ്രുവരി 28 മുതൽ ഓഫറുകൾ ലൈവാകുമ്പോൾ, ഇൻസൈഡർ അംഗങ്ങൾക്ക് ഫെബ്രുവരി 27 മുതൽ തന്നെ 24 മണിക്കൂർ മുൻകൂർ ആക്സസ് ലഭിക്കും. ഫാഷൻ, ബ്യൂട്ടി, ലൈഫ്‌സ്റ്റൈൽ മേഖലകളിലായി 20,000-ത്തിലധികം ബ്രാൻഡുകളിൽ നിന്നുള്ള ആറു ദശലക്ഷത്തിലധികം സ്റ്റൈലുകൾ ഈ മെഗാ ഷോപ്പിംഗ് ഇവന്റിൽ ലഭ്യമാണ്. ബ്രാൻഡ് മാനിയ ഡീലുകൾ, മിഡ്‌നൈറ്റ് സ്റ്റീൽ, 19 മിനിറ്റ് ഡീലുകൾ എന്നിവയ്ക്കൊപ്പം ഉറപ്പുള്ള റിട്ടേൺ ഗിഫ്റ്റുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. പുതിയ ലോഞ്ചുകളും ജെൻ Z കേന്ദ്രീകൃത കലക്ഷനുകളും എം-നൗ ഹൈപ്പർ-സ്പീഡ് ഡെലിവറിയും പ്രധാന നഗരങ്ങളിൽ ലഭ്യമാകും.

Leave a Reply