ജൈവമാലിന്യ സംസ്കരണത്തിൽ സംസ്ഥാനം നേടിയത് വലിയ പുരോഗതി; മുഖ്യമന്ത്രി പിണറായി വിജയൻ ബ്രഹ്‌മപുരം കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് നാടിന് സമർപ്പിച്ചു.
കൊച്ചി: ജൈവമാലിന്യ സംസ്കരണത്തിൽ സംസ്ഥാനം വലിയ പുരോഗതി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ബ്രഹ്‌മപുരത്ത് പൂർത്തീകരിച്ച കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന്റെ
Read More