കേരളത്തിൻ്റെ സംസ്കാരമാണ് മതസൗഹാർദം : രാഹുൽ ഗാന്ധി, കെ പി സി സി വിജയോൽസവം മഹാപഞ്ചായത്ത് നടത്തി
കൊച്ചി : കേരളത്തിൻ്റെ സംസ്കാരമായ മതസൗഹാർദം സംരക്ഷിക്കപ്പെടണമെന്നും അത് തകർക്കാൻ ആരെയും അനുവദിക്കരുതെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രസ്താവിച്ചു.ത്രിതല പഞ്ചായത്തുകളിൽ വിജയിച്ച കോൺഗ്രസ് പ്രതിനിധികൾക്ക്
Read More