CannabisArrest

Kerala

16 പാക്കറ്റുകളിലായി 34 കിലോ കഞ്ചാവ്; കേരളത്തിൽ ഇരട്ടി വിലയ്ക്ക് വിൽപ്പന ലക്ഷ്യം, അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ 34 കി​ലോ​ഗ്രാ​മോ​ളം ക​ഞ്ചാ​വു​മാ​യി മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ റാ​ഫി​ക്കു​ള്‍ ഷെ​യ്ഖ് (30),

Read More